ഇനിയെനിക്ക് പറഞ്ഞൊഴിയാം...
Photo © Copyright newindpress.com
ഇനിയെനിക്ക് പറഞ്ഞൊഴിയാം.. ഓ...ഒരുകാലത്ത് ഞാന്‍ അയ്യനേത്തിനേയും വായിച്ചിരുന്നു....
വളരെ മാന്യതകലര്ന്ന ഒരു ഒഴിവുകഴിവിനാല് ഞാന്‍ രക്ഷപ്പെടുന്നുണ്ട്. “spicy novels“ എന്നോ “ഇക്കിളി സാഹിത്യം’ എന്നോ പലരും വിളിച്ചേക്കാമെങ്കിലും ഒരുകാലത്ത് ഞാന്‍ ഇത് വായിച്ചിരുന്നു എന്നതിന്റെ ഒഴിവുകഴിവുതന്നെയാണ് ഈ പോസ്റ്റ്.
പി. അയ്യനേത്തിന് ആദരാജ്ഞലികള്‍...
ദ്രോഹികളുടെ ലോകത്തിലെ ഒരു പ്രജ
4 comments:
ഇനിയെനിക്ക് പറഞ്ഞൊഴിയാം.. ഓ...ഒരുകാലത്ത് ഞാന്‍ അയ്യനേത്തിനേയും വായിച്ചിരുന്നു....
വളരെ മാന്യതകലര്ന്ന ഒരു ഒഴിവുകഴിവിനാല് ഞാന്‍ രക്ഷപ്പെടുന്നുണ്ട്. “spicy novels“ എന്നോ “ഇക്കിളി സാഹിത്യം’ എന്നോ പലരും വിളിച്ചേക്കാമെങ്കിലും ഒരുകാലത്ത് ഞാന്‍ ഇത് വായിച്ചിരുന്നു എന്നതിന്റെ ഒഴിവുകഴിവുതന്നെയാണ് ഈ പോസ്റ്റ്.
പി. അയ്യനേത്തിന് ആദരാജ്ഞലികള്‍...
1001 ആദരാജ്ഞലികള്‍...
അയ്യോ, ഡിങ്കനെ കോപ്പിയടിച്ച് ’സംഗതി’ തെറ്റി... 1001 ആദരാ’ഞ്ജ’ലികള്‍!
എന്റ്റെ ചങാതി ആയിരുന്ന
ആ ഡിങ്കനെ പോലെ
ഈ ഡിങ്കനും നേരു പരയുന്നു.
ണേരു പറയുന്നവര്‍ നിരപ്പകുന്ന
കാലമാനു ശക്തരില്‍ ശക്താ.
വേട്ട ഞാന്‍ വയിച്ചതാണ്.
ഒത്തിരിപേരു വായിച്ച് അതു കീറിപ്പോയി
ഞാന്‍ ഈ ലൊകത്തു പുതിയതാണു.
സഗീരിന്റെ ബ്ലൊഗിലെ അഭിപ്രായം കന്ടിട്ടു
വന്നതാണു.
അനോണിയെ കാണാന്‍ എന്താണാവൊ വഴി?www.iggooy.blogspot.com
എന്റ്റെ ബ്ലൊഗ് ഒന്നു കണ്ടു വല്ലതും പരഞു പോകാമൊ
Post a Comment