ക്രിസ്തുമസ്-ന്യൂ ഇയര്‍ വെക്കേഷന് ആഘോഷങ്ങളുടെ ഭാഗമായി ഒരു കള്ളുവൈകുന്നേരം.
ബാറില്‍ അടുത്ത ടേബിളിലിരിക്കുന്ന ഒരുവന് തന്റെ കൂട്ടുകാരനെ തെറിയായി വിളിച്ചത്
'നീ പോടാ കുബേര്‍ കുഞ്ചീ'
എന്നായിരുന്നു. എന്താണ് സംഗതി എന്ന് കത്തിയില്ലെങ്കിലും ടിവി ചാനല്‍ ഹണ്ടിംഗിന്റെ ഇടയിലാണ് പിടികിട്ടിയത്. പേരറിയാത്ത ആ മഹാനുഭാവന്റെ നര്മ്മഭാവനയോര്ത്ത് മനസാല്‍ വണങ്ങി :)
അങ്ങനെ വിളിക്കാന്‍ പുതിയൊരു തെറി കിട്ടി
നീ പോടാ കുബേര്‍ കുഞ്ചീ...
(കോപ്പീറൈറ്റുണ്ട് കേട്ടാ....)
ദിദാണ് കുഞ്ചി => (1) http://www.youtube.com/watch?v=t3weWa0zkF0
(2) http://www.aromafashions.com/product.php?id_product=16
(2) http://www.aromafashions.com/product.php?id_product=16
8 comments:
അങ്ങനെ വിളിക്കാന്‍ പുതിയൊരു തെറി കിട്ടി
നീ പോടാ കുബേര്‍ കുഞ്ചീ...
നീ പോടാ കുബേര്‍ കുഞ്ചീ...ഡിങ്കാ ഇതൊന്നും പറഞ്ഞ് പുറത്തിറങ്ങരുത്
എൻ തായ്കുലമേ...
ഹെന്റെ ഗര്‍ത്താവേ! എന്തൊക്കെ കാണണം!
അപ്പൊ അതു തെറിയാർന്നല്ലേ.. !!
:)
Haha.
angane puthiyoru prayogam othu!
കുഞ്ചിയമ്മയ്ക്കഞ്ചുമക്കളാണേ അഞ്ചാമനോമനക്കുഞ്ചുവാണേ
ഇഞ്ചികടിച്ച് രസിച്ചു കുഞ്ചു
പഞ്ചാരതിന്ന് മദിച്ചു കുഞ്ചൂ
കുഞ്ചീമാതാവിന്റെ അഞ്ചാമത്തെ മകനായ കുബേര്‍ കുഞ്ചു നിങ്ങള്‍ക്ക് ധനം നല്കുന്നൂ . ഇന്നു തന്നെ കുബേര്‍ കുഞ്ചുവിന്റെ വിഗ്രഹം ഓര്‍ഡര്‍ ചെയ്യൂ. ഓര്‍ഡര്‍ ചെയ്യേണ്ട വിലാസം
http://twitter.com/arunchekanur
നസർ സുരക്ഷാ കവചം ഇല്ലാതെ നടന്നാൽ ഇതല്ല ഇതിന്റെ അപ്പറത്തെ തെറി കിട്ടും..
Post a Comment