Monday, January 4, 2010

നീ പോടാ കുബേര്‍ കുഞ്ചീ...

ക്രിസ്തുമസ്-ന്യൂ ഇയര്‍ വെക്കേഷന്‍ ആഘോഷങ്ങളുടെ ഭാഗമായി ഒരു കള്ളുവൈകുന്നേരം.
ബാറില്‍ അടുത്ത ടേബിളിലിരിക്കുന്ന ഒരുവന്‍ തന്റെ കൂട്ടുകാരനെ തെറിയായി വിളിച്ചത്
'നീ പോടാ കുബേര്‍ കുഞ്ചീ'
എന്നായിരുന്നു. എന്താണ്‌ സംഗതി എന്ന് കത്തിയില്ലെങ്കിലും ടിവി ചാനല്‍ ഹണ്ടിംഗിന്റെ ഇടയിലാണ്‌ പിടികിട്ടിയത്. പേരറിയാത്ത ആ മഹാനുഭാവന്റെ നര്‍മ്മഭാവനയോര്‍ത്ത് മനസാല്‍ വണങ്ങി :)

അങ്ങനെ വിളിക്കാന്‍ പുതിയൊരു തെറി കിട്ടി
നീ പോടാ കുബേര്‍ കുഞ്ചീ...
(കോപ്പീറൈറ്റുണ്ട് കേട്ടാ....)



8 comments:

Dinkan-ഡിങ്കന്‍ said...

അങ്ങനെ വിളിക്കാന്‍ പുതിയൊരു തെറി കിട്ടി
നീ പോടാ കുബേര്‍ കുഞ്ചീ...

Unknown said...

നീ പോടാ കുബേര്‍ കുഞ്ചീ...ഡിങ്കാ ഇതൊന്നും പറഞ്ഞ് പുറത്തിറങ്ങരുത്

Calvin H said...

എൻ തായ്കുലമേ...

പാമരന്‍ said...

ഹെന്‍റെ ഗര്‍ത്താവേ! എന്തൊക്കെ കാണണം!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അപ്പൊ അതു തെറിയാർന്നല്ലേ.. !!

:)

G.MANU said...

Haha.
angane puthiyoru prayogam othu!

Unknown said...

കുഞ്ചിയമ്മയ്ക്കഞ്ചുമക്കളാണേ അഞ്ചാമനോമനക്കുഞ്ചുവാണേ
ഇഞ്ചികടിച്ച് രസിച്ചു കുഞ്ചു
പഞ്ചാരതിന്ന് മദിച്ചു കുഞ്ചൂ


കുഞ്ചീമാതാവിന്റെ അഞ്ചാമത്തെ മകനായ കുബേര്‍ കുഞ്ചു നിങ്ങള്‍ക്ക് ധനം നല്‍കുന്നൂ . ഇന്നു തന്നെ കുബേര്‍ കുഞ്ചുവിന്റെ വിഗ്രഹം ഓര്‍ഡര്‍ ചെയ്യൂ. ഓര്‍ഡര്‍ ചെയ്യേണ്ട വിലാസം

http://twitter.com/arunchekanur

സുബിന്‍ പി റ്റി said...

നസർ സുരക്ഷാ കവചം ഇല്ലാതെ നടന്നാൽ ഇതല്ല ഇതിന്റെ അപ്പറത്തെ തെറി കിട്ടും..