Wednesday, May 2, 2007

ദോശ “ഉണ്ടാ”ക്കുന്ന വിധം

രായപ്പന്‍ നായരുടേ തട്ട് കടേന്ന് ഒന്നിനു 2.50 രൂഫാ നിരക്കില്‍ ഒരു 3,4 ദോശ അങ്ങട് വാങ്ങുക.

എന്നിട്ട് മനസ്സില്‍ ദേഷ്യം ഉള്ളവരെ ഓര്‍ത്ത് ഉള്ളം കൈയ്യിലിട്ട് ഉരുട്ടുക

ത്രേം ചെയ്താം മതി പാവം “ദോശ” പേടിച്ച് “ഉണ്ട” ആയിമാറും

ഇതാ താഴെ ദോശേടെ പടം
ദോശേടേ പോസ്റ്റ് ഇട്ടാല്‍ കമെന്റ് 500 കവിയും എന്ന് ആരോ പറഞ്ഞത് കേട്ടാണ് ഈ സാഹസം.
സഹകരിക്കണം. 1001 കമെന്റ് എന്നൊരു ആഗ്രഹം മാത്രമെ ഉള്ളൂ.

എല്ലാവരും വരൂ..ചട്ടി ചൂടാണ്.

136 comments:

Dinkan-ഡിങ്കന്‍ said...

1001 കമെന്റാണ് പ്രതീക്ഷ. ഡിങ്കനെ നിരാശനാക്കരുത് പ്ലീസ്. എല്ലാരും വന്നു ദോശയുണ്ടാക്കൂ. വര്‍മ്മകള്‍ക്കും, അനോണികള്‍ക്കും വരെ വന്ന് ദോശ ചുടാം.

റേഡീ 1, 2,3...സ്റ്റാര്‍ട്ട്

::സിയ↔Ziya said...

ഈ ദോശ ഉണ്ട പ്രീ അല്ല ഫ്രീ ആണോ?

sandoz said...

ഡിങ്കാ..........ഡിങ്കാ......
ഞാന്‍ മൂന്നാം കമന്റടിച്ചേ......
അല്ലെങ്കില്‍ നാലു.....
അഞ്ച്‌ ഞാന്‍ ആര്‍ക്കും തരില്ലാ....

::സിയ↔Ziya said...

ഹേയ് അഞ്ച് ഞാനടിച്ചേ ഡിംകിരി ഡിങ്കിരി

::സിയ↔Ziya said...

ഇയ്യോ നാലായിപ്പോയി..പോട്ടെ നാലും അഞ്ചും എനിക്ക് ഡുങ്കിരി ഡുങ്കാ

ikkaas|ഇക്കാസ് said...

ഒരു ദോശപ്പോസ്റ്റ് വരുത്തിവെച്ച വിനയേ..
നാരായണ നാരായണ..

Dinkan-ഡിങ്കന്‍ said...

1001 ആകാന്‍ ഡിങ്കനും ഇടയ്ക്ക് ദോശ ചുടും.
“ശേ..ശേ..”

കുറുമാന്‍ said...

ഹായ് ഓശ, അല്ല ദോശ.......ഇത് ഗൊള്ളാമല്ലോ........അടിപൊളി.......എനിക്കും വേണം ദോശ.....ഡിങ്കാ....നീ ആരുവാ? :>>

ഇറങ്ങാവര്‍മ്മ said...

വര്‍മ്മയുണ്ടെങ്കില്‍ ഞാനില്ല.
10001 അടിച്ചുതരാം.

ikkaas|ഇക്കാസ് said...

ഹഹഹ സിയാ.. അതു കൊള്ളാം. ഇന്നാ പിടിച്ചോ പത്തേ...

കരുണന്‍ said...

പതിനൊന്നേ

Dinkan-ഡിങ്കന്‍ said...

കുറുമാനേ ,
"ദോശ.....ഡിങ്കാ....നീ ആരുവാ? :>>"

നീ ആരുവാ---> ഇതു വെല്ലുവിളി ആണൊ?

:>> ഇതെന്താ? ഈ പുത്തന്‍ സ്മൈലി?


കുത്തിടാന്‍ ഇയാളാരു സാന്‍ഡൊയോ?

കുട്ടിദോശവര്‍മ്മ said...

ദോശയുണ്ടോ ആശാനേ ഒരു ചമ്മന്തി എടുക്കാന്‍... 1250 എനിക്ക് കിട്ടി!

::സിയ↔Ziya said...

കുറുമാനേ, ഡിങ്കന്‍ ആരുമാകട്ടെ...നമുക്കും കിട്ടണം ദോശ...
സാന്‍ഡോ ദോശ തിന്ന് തിന്ന് നമുക്കാ പഴയ ബൂലോഗം തിരിച്ചൂ പിടിക്കണ്ടേടാ

സോമന്‍ said...

പന്ത്രണ്ടേ..

sandoz said...

ഇക്കാസേ...
എന്താ ഇത്‌..
പത്ത്‌ എനിക്ക്‌ വേണം..
നോക്കിക്കോടാ...20 ഞാന്‍ പിടിക്കും...

ikkaas|ഇക്കാസ് said...

അപ്പൊ ഈ ബൂലോകത്തിനെന്താ സിയാ കൊഴപ്പം?

kumar © said...

ഇവിടെയും ഓഫുദോശയോ?
അന്നവിടെ പത്തുനാല്‍പ്പതെണ്ണം ഒറ്റയ്ക്കടിച്ചു ഞാന്‍. കുറേ നാളുകള്‍ക്ക് ശേഷം ഓഫടിച്ചത് അന്നാണ്. ഉണ്ടാപ്രി ഒരു കമന്റിനു 38 രൂഫാ വച്ക്cഉ തന്നു.

ഇവിടെ എത്രയാ റേറ്റ്?
അവിടുത്തെ ടീമിനെ വിളിച്ചുകൊണ്ടുവരാം.

ആശ said...

ആശയാണു ഞാന്‍ ദോശ തിന്നാന്‍ ആശയുണ്ട് ആശാന്റെ കീശേ കാശുണ്ടോ ഉണ്ടദോശ ശാപ്പിടാന്‍

ikkaas|ഇക്കാസ് said...

ഉവ്വാഡ സാന്‍ഡോ..
ഇരുപത് എനിക്കു തന്നെ . ദേ കെടക്കണ് 20.

sandoz said...

ഇരുപത്തഞ്ചേ......
അല്ലേല്‍ വേണ്ടാ......ഇരുപത്തിനാലേ...

sandoz said...

അയ്യോ..നാണക്കേടായല്ലോ.....25 ആയില്ലേ...ശ്ശെ...

ട്രാവങ്കൂര്‍ രാജാവ് ശശി said...

“ദോശ നല്ല ദോശ
അച്ചന് നാല്
അമ്മയ്ക്ക് മൂന്ന്
ചേട്ടനു രണ്ട്
ചേച്ചിയ്ക്ക് ഒന്ന്
എനിക്കുമാത്രം ഇല്ല
ങീ......ങ്ഗീ..ങ്ങീ...“

പള്ളിയുറക്കം കഴിഞ്ഞ് ഇപ്പോള്‍ വന്നപ്പോള്‍ ആണ് ദോശ കണ്ടത്. പണ്ട് B.Sc Chemistryക്ക് പഠിച്ച ഒരു പള്ളിപ്പാട്ട് ഓര്‍മ്മവന്നു. കൂടേ പാടൂ

::സിയ↔Ziya said...

ചെ ഛെ! ആയിരം കമന്റ് പിടിക്കാത്ത ലോഗം ബൂലോഗമാണോ ഇക്കാസേ?
ഓഫടിയില്ലാത്ത ലോഗം ബൂലോഗമാണോ മച്ചൂ...
ഇന്ന് കുത്തിയിരുന്നു കുറച്ചു ദോശ ചുട്ടിട്ടു തന്നെ കാര്യം...
ഡിങ്കാ കലക്കിയൊഴിക്കെടാ...വേഗം

sandoz said...

ഇരുപത്തഞ്ചേ......വേഗം വേഗം.....ബാര്‍ അടക്കണേനു മുന്‍പ്‌ പഴയ ബൂലോഗത്തിനെ തിരിച്ച്‌ പിടിക്കണം....

ഫെമിനിസ്റ്റ് വര്‍മ്മ said...

ശശിയേ അലമ്പുണ്ടാക്കരുത്.
എന്തേ അവള്‍ക്ക് മാത്രം ഒന്ന്.അവള്‍ സ്ത്രീയായതു കൊണ്ടാണോ? ഇതിനെതിരേ ഞങ്ങള്‍ പ്രതികരിക്കും. ശക്ത്മായി പോരാടും. വരുവിന്‍. ഇതിനെതിരെ ആഞ്ഞടിക്കുവിന്‍

ഒ.ടൊ
ഗ്യാപ്പില്‍ രണ്ട് ദോശ ചുട്ട് തിന്നാം

::സിയ↔Ziya said...

ഹിയ്യട ഹിയ്യാ
കാല്‍ സെഞ്ചുറി ഞാനാരുന്നേ...ഫിഫ്റ്റി ആരു പിടിക്കും?

ഏറനാടന്‍ said...

ഹ ഹ ഹ (എതിരി കതിരി കട:)

ദോശയിട്ടാല്‍ 1000 കവിയുമെന്നോ! സിബുച്ചേട്ടാ, മറ്റ്‌ ഗവേഷകരേ ഒന്നു ചോയിച്ചോട്ടേ.. കമന്റുകള്‍ വെട്ടിക്കുറച്ച്‌ മൈനസ്സായി മോളിലോട്ട്‌ പോവുന്ന വല്ല ഓപിഷനും നിലവിലുണ്ടോ?

ഹിഹി.. ഞാനോടി.

ബുള്‍സൈവര്‍മ്മ said...

ഇവിടെ ദോശമാത്രം കിട്ടൂ? ബുള്‍സൈ കിട്ടുകേലേ?
വര്‍മ്മകുഞ്ഞുങ്ങളേ

കുതിര വേലായുധന്‍ said...

“ആരുണ്ടെന്‍ ദോശയെ ചുടുവാന്‍
ആരുണ്ടതില്‍ ചമ്മന്തിയൊഴിക്കുവാന്‍
ഈ ബൂലോഗത്തെന്‍ സര്‍ഗ്ഗ ശക്തിയാല്‍
തെണ്ടാന്‍ വിടുന്നു ഞാനിക്കുതിരയെ”

“ആരുണ്ടെന്‍ കുതിരയെ കെട്ടുവാന്‍ (അശ്വമേധം)“ എന്ന ഈണത്തില്‍

ഐശകദീശ said...

വര്‍മ്മക്കിവിടെ ദോശയില്ലെന്നു പറയെടാ ഡിങ്കന്‍ ചെക്കാ.
ഞമ്മടെ വക ദാ ഒന്ന് അന്റെ ആയിരത്തൊന്നിലോട്ട്

പുട്ട്‍വര്‍മ്മ said...

എനിക്ക് ദോശ ഇഷ്ടമല്ല, പുട്ട് മതി

മൂന്നാന്‍ said...

33-)0 കമന്റ് എന്റെ വക

കപീഷ് said...

കഴിഞ്ഞ ദിവസം വേറൊരു ചന്തേ നടന്ന ദോശക്കച്ചോടത്തില്‍ കപീഷ് പോയില്ല, ദോശ തിന്നതുമില്ല. വാ കീറിയ ദൈവം ദോശ തരുമെന്നു പറഞ്ഞ പോലെ ദാഇപ്പംകയ്യിക്കോണ്ടത്തന്നു 1001 ദോശ

പുട്ടടിച്ചുമാറ്റിയവര്‍മ്മ said...

തരില്ലെടാ പുട്ട് വര്‍മ്മേ നിനക്ക് പുട്ടൊന്നു പോലും.

ഫാ.ബെന്യാമിന്‍ said...

എന്താ ഇതൊക്കെ?
ഇതാണോ ബൂലോകം?
ആ പഴയ ബൂലോകം എവിടെ?

::സിയ↔Ziya said...

അപ്പ ഓക്കെ...
ഇന്ന് അഞ്ചാറ് ദോശ തിന്നപ്പളേക്കും സ്കൂളി ബെല്ലടിച്ചു.
രാവിലെ ഞാന്‍ ടിഫിന്‍ കൊന്റു വരില്ല. കൊറേ അധികം ദോശ ഒണ്ടാക്കി വെക്കടാ ഡിങ്കാ...
നമ്മക്ക് നാളേ തിന്നു തീര്‍ക്കാം

ikkaas said...

ഇവിടെ മൂന്ന് ദോശ, ഒരു ബീഫ് ഫ്രൈ

daly said...

ഓഫ് യൂണിയന്‍ ക്ലബ് ഇതൊന്നും കാണുന്നില്ലേ?
ഡിങ്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
ഇതു അരി ദോശയാണൊ റവ ദോശയാണോ?

ഫാ.ഫെര്‍ണാണ്ടസ് said...

ഹല്ല, ഇതാരു ബെന്യാമിനച്ചനോ?
ദോശ വേണേ തിന്നേച്ചു പോ അച്ചോ.

ikkaas said...

ഹഹഹ ഡാലി എത്തിയാ.
ബാക്കിയൊള്ളോരേം വിളി. നമ്മക്കൊരു മീറ്റ് നടത്തിക്കളയാം.

ഫിഫ്റ്റീന്ദ്രന്‍ said...

അമ്പദായാ? അമ്പദായാ?
49 അകുമ്പം ഒന്നു പറഞ്ഞോളണ്ടി

ഒലക്കവര്‍മ്മ said...

എടാ പുട്ട് ഏന്‍റ് പുട്ടടിച്ചു മാറ്റിയ വര്‍മ്മമാരേ, ദോശക്കടേലാണോടാ പുട്ട് കച്ചവടം?
ഒലക്കകൊണ്ട് അടിവേണോ?

ikkaas|ഇക്കാസ് said...

ഈശ്വര!!
എനിക്കും അപരനോ?
അയ്യോ അയ്യോ ഞാനല്ല
മറ്റേ ഇക്കാസ് ഞാനല്ല

പച്ചാളം : pachalam said...

ആഹാ ബെസ്റ്റ് ബെസ്റ്റ്!
മിക്കവാറും ഏവൂരാന്‍ ചേട്ടന്‍ qwerty മാറ്റി ദോശ എന്നാക്കാന്‍ ഒരു ചാന്‍സ് ഉണ്ട്
(അമ്പത് എനിക്ക് കിട്ടിയോ? ;)

പൊറാട്ട വര്‍മ്മ said...

നാശങ്ങളെല്ലാം കൂടെ നമ്മടെ മാര്‍ക്കറ്റിടിക്കുമെന്നാ തോന്നണത്.
നമ്മടെ മാര്‍ക്കറ്റിടിഞ്ഞാലും വേണ്ടില്ല, ബൂലോഗത്തിന്റെ മാര്‍ക്കറ്റ് കേറട്ട്. പളേ ബൂലോഗം വരട്ട്

ikkaas|ഇക്കാസ് said...

അമ്പതാമത്തെ കമന്റിനുള്ള ലേലം വിളി ആരംഭിക്കാന്‍ നേരമായി. ഓഫു യൂണിയന്‍ (പഴേ ബൂലോഗം) ആള്‍ക്കാര്‍ ഉടന്‍ എത്തേണ്ടതാണ്.

ഫിഫ്റ്റീന്ദ്രന്‍ said...

അമ്പദായാ?

ഫിഫ്റ്റീന്ദ്രന്‍ said...

ദാ ഞാന്‍ അമ്പദടിച്ചു

അമ്പതാം വര്‍മ്മ! said...

അമ്പതാം വര്‍മ്മ!

ikkaas|ഇക്കാസ് said...

ഫിഫ്റ്റി ഫിഫ്റ്റി
അമ്പതടിച്ചേ മാളോരേ.. അമ്പതടിച്ചേ മാളോരേ
ഹിയ്യട ഹിയ്യാ

ഫിഫ്റ്റീന്ദ്രന്‍ said...

ഇല്ലെങ്കി ദാ ഇപ്പ അടിപ്പിക്കും. 50 50 50 കീ ജേ

‘നൂറു‘ ദ്ദീന്‍ വര്‍മ്മ said...

50 ആയോ?
ശരി ഇനി ഞമ്മള്‍ കളത്തിലിറങ്ങാം. ഞമ്മടെ പേരു ബെഡക്കാക്കരുതല്ലാ?

kumar © said...

അമ്പതും കൊണ്ട് വര്‍മ്മ പോയി!

അങ്ങനെ വേണം. ഓഫ് യൂണിയനെ അറിയിച്ചില്ലെങ്കില്‍ ഇതുപോലെ കൈവിട്ട് വല്ല വര്‍മ്മയും കൊണ്ടോകും

ikkaas|ഇക്കാസ് said...

ശ്ശെ. അമ്പത്തൊന്നായിപ്പോയി. പോട്ട് പുല്ല്. ഇനി നൂറേലേ പിടിക്കുന്നൊള്ളു.

daly said...

ഓഫടിക്കാന്‍ വരെ അപരന്മാര്‍ ഉള്ള കാലം, കലികാലം!

daly said...

എന്തു കഷ്‌ടമാണ്‍! ഈ അപരന്മാരുടെ കാര്യം? എനിക്കും അപരന്മാര്‍ വരുമോ? വന്നാല്‍ കൊല്ലും ഞാന്‍

kumar © said...

അപര വര്‍മ്മമാര്‍ ഹൈജാക്ക് ചെയ്തു കൊണ്ട് പോകും മുന്‍പ് ഓഫ് യൂണിയനെ തിരിച്ചൂപിടിക്കാന്‍ ആരുമില്ലേ ഇവിടേ?

എന്നാല്‍ പിന്നെ അതങ്ങു പിരിച്ചുവിട്ടുകൂടേ?

ശൂ said...

ഞമ്മള്‍ പണ്ട് ദോശക്കമ്പനീ പണിയെടുത്തെട്ടൊള്ളതാ.
ഒന്നാന്തരം പാചമറിയാം. ഞമ്മക്ക് പണി വല്ലോം കിട്ടുമോ ഇവിടെ?

Dinkan-ഡിങ്കന്‍ said...

ഒന്നു വേഗം ഉത്സാഹിച്ചേയ്
ദെന്താണ് മടിച്ച് നിക്കണത് മച്ചൂസ്.
ഒന്നാഞ്ഞു പിടി...
ശേ..യ്..ശേയ്..

ഡാലി, ഇത് അരിയാണോ,മൈദയാണൊ എന്നൊന്നും വെളിപ്പെടുത്തില്ല. എന്നിട്ട് വേണം കണ്ണികണ്ടൊര് അടിച്ചുമാറ്റി അതില്‍ പ്രതിഷേധിക്കാന്‍ അല്ലെ?

വര്‍മ്മമാരെ, ദോശ കരിയാതെ നോക്കണേ. വര്‍ത്താനത്തിനിടെ ദോശ മറിച്ചിടാന്‍ മറക്കരുത്. കമെന്റും മറിച്ചിടാം.

ഇക്കാസിനും അപരനോ? [കൊതുകിനും പൈല്‍‌സോ? ഹഹഹ്]

കുമാറേട്ടാ, കമ്പനി പിരിച്ച് വിടാതെ രണ്ട് ദൊശ ചൂടിഷ്ട്ടാ..
ചട്ടി ചൂടാണ്.

Peelikkutty!!!!! said...

ദോശ പുഴുങ്ങിയത് ഇഷ്ടായി;)ചമ്മന്തിക്കുപകരം‌ മീങ്കറി കൂട്ടി കഴിക്കാമൊ സാര്‍?


61 എനിക്ക്!..ഡിങ്ക് ഡിങ്കാ:)

daly said...

ഡാല്യേയ്....

sandoz said...

അയ്യോ...എന്നേം കൂട്ടണേ......62......

ഡിങ്കാ ഇവിടെ ഓഫടിക്കാമ്മോ......വളരെ പ്രധാനപ്പെട്ട കര്യം ചര്‍ച്ച ചെയ്യുകയല്ലേ നമ്മള്‍..അതു കൊണ്ട്‌ ചോദിച്ചതാ.....

സാന്‍ഡോസ് വര്‍മ്മ said...

കുത്തിട്ട്.....കുത്തിട്ട്....ഈ.....ബൂലോഗം....ആകെ....ഞാന്‍....കുത്തി...കുളം...ആക്കും....

പിന്നെ... രണ്ട് മൂന്ന്... ദോശേം ചുടും

Dinkan-ഡിങ്കന്‍ said...

കരിഞ്ഞതും പൊട്ടീതും മാറ്റി നല്ല എണ്ണം പറഞ്ഞ ദോശ 65 ആയി. വേഗം 1001 ആക്കൂ

പഴയ ബൂലോഗ വര്‍മ്മ said...

ദിപ്പ തിരിച്ച് പിടിക്കണൊ കൊറച്ച് കഴിഞ്ഞ് മത്യൊ?

എന്റെ വകേം കെടക്കട്ടെ ഒരു ദോശ

ഫില്‍ട്ടര്‍ പൊട്ടിക്കല്‍ വര്‍മ്മ said...

ഫില്‍ട്ടര്‍ പൊട്ടിക്കല്‍ വര്‍മ്മയുടേ ചെറിയ വിദ്യ

ഇതു ബൂലോഗ ഫില്‍ട്ടര്‍ പൊട്ടിക്കാന്‍

doney “ഡോണി“
സുകുമാരപുത്രന്‍
അജിത്‌ | Ajith
മിന്നാമിനുങ്ങ്‌
dileeptom
രാജാവു്
ശനിയന്‍ \OvO/ Shaniyan
ഞാന്‍
magnifier
Sreekala
സതീശ് മാക്കോത്ത് | sathees makkoth
Obi T R
nalan::നളന്‍
.::Anil അനില്‍::.
സങ്കുചിത മനസ്കന്‍
ശിശു
മെലഡിയസ്‌
kumar ©
ഗുണാളന്‍
പട്ടേരി l Patteri
സാക്ഷി
കുഞ്ഞന്‍സ്‌
ലാലേട്ടന്‍...
Snigdha Rebecca Jacob
ചക്കര
Raghavan P K
വൈക്കന്‍...
ജേക്കബ്‌
ചാവേര്‍
Activevoid
ദൈവം
ബിരിയാണിക്കുട്ടി
ഇടിവാള്‍
ഉത്സവം : Ulsavam
പുഞ്ചിരി
മേഘമല്‍ ഹാര്‍
മുല്ലപ്പൂ || Mullappoo
::സിയ↔Ziya
മണിക്കുട്ടി
പ്രവീണ്‍
ബിജോയ്‌ മോഹന്‍ | Bijoy Mohan
പയ്യന്‍സ്
കൈത്തിരി
ജോബിലാല്‍ | Jobylal
കല്യാണി
ഖാദര്‍ (പ്രയാണം)
ഡ്രിസില്‍
Navan
വാവക്കാടന്‍
Satheesh :: സതീഷ്
കൊച്ചന്‍
അലിഫ് /alif
Adithyan
ശ്രീജിത്ത്‌ കെ
കൃഷ്‌ | krish
മഴനൂലുകള്‍ .:|:. Mazhanoolukal
Mohan Aninha
ഷിജു അലക്സ്‌‌: :Shiju Alex
രാവണന്‍
ഇടങ്ങള്‍|idangal
യാത്രാമൊഴി
saptavarnangal
ഇത്തിരിവെട്ടം|Ithiri
prapra
ഗിരി.
പൊതുവാള്
ദിവ (diva)
ഗ്രാമീണന്‍
ഓലപ്പന്തന്‍
അഗ്രജന്‍
തറവാടി
maheshcheruthana
തഥാഗതന്‍
Vempally|വെമ്പള്ളി
അനൂപ് :: anoop
വിശ്വപ്രഭ viswaprabha
ഇരിങ്ങണ്ണൂര്‍
സഞ്ചാരി
Physel
കുട്ടന്മേനൊന്‍::KM
ആര്‍ദ്രം......
കരീം
chandhutty
പരദേശി
ബാബു
സൂഫി
അതുല്യ
ധ്വനി
panikkar
:: niKk | നിക്ക് ::
കരീം മാഷ്‌
പണിക്കന്‍
കണ്ണൂസ്‌
അങ്കിള്‍.
sami
ദേവന്‍
ഇളംതെന്നല്‍....
വല്യമ്മായി
bodhappayi
കുട്ടേട്ടന്‍ : kuttettan
അഞ്ചല്‍കാരന്‍...
Arun Vishnu M V (Kannan)
ഫാരിസ്‌
അരവിശിവ.
കൈപ്പള്ളി
അരവിന്ദ് :: aravind
dotcompals
പാപ്പാന്‍‌/mahout
വര്‍ണ്ണമേഘങ്ങള്‍
തൊടുപുഴക്കാരന്‍
അളിയന്‍സ്
കാക്കകറുംബന്‍
Peelikkutty!!!!!
::പുല്ലൂരാൻ::
Malayalee
ഉണ്ണി
Navi | നവീ
ഗന്ധര്‍വ്വന്‍
കുഴൂര്‍ വില്‍‌സണ്‍
ബര്‍സക്
സ്നേഹിതന്‍
ചന്ദ്രു
പാര്‍വതി
വിശാല മനസ്കന്‍
തണുപ്പന്‍
SAJAN | സാജന്‍
കുറുമാന്‍
മിടുക്കന്‍
പടിപ്പുര
രാവുണ്ണി
കുഞ്ഞന്ന
യാത്രികന്‍
ഫാര്‍സി
സന്തോഷ്
കമണ്റ്റുകള്‍
വക്കാരിമഷ്‌ടാ
പൊന്നമ്പലം
ഫിറോസ്‌ | firoz
കിച്ചു
പുള്ളി
....Mr.വിന്‍ഡോസ് എക്സ്.*....???
thira
ബിന്ദു
ചന്തു
കര്‍ണ്ണന്‍
ആഷ | Asha
ഉമ്പാച്ചി
പച്ചാളം : pachalam
അനംഗാരി
ഉമേഷ്::Umesh
ഏറനാടന്‍
കലേഷ്‌ കുമാര്‍
കേരളഫാർമർ/keralafarmer
Maveli Keralam
Siju | സിജു
ദില്‍ബാസുരന്‍
Achinthya
ശെഫി
സു | Su
<:| രാജമാണിക്യം|:>
സിദ്ധാര്‍ത്ഥന്‍
anoop
vimathan
ബിജു വര്‍മ്മ
അനിയന്‍കുട്ടി
ബത്തു..
കുട്ടിച്ചാത്തന്‍
Ralminov റാല്‍മിനോവ്
യുവശബ്ദം

ഇടങ്ങള്‍|idangal said...

എത് വര്‍മ്മയാണെങ്കിലും സംഗതി ഭയകരം നമിച്ചിരിക്കുന്നു ഈ ഫില്‍റ്റര്‍ പൊട്ടിക്കല്‍ വിദ്യ,

Pramod.KM said...

haha..

സുശീലന്‍ said...

ഐ.പി. പുലികളേ, ഈ ഡിങ്കന്‍ പുളകിത ഗാത്രനണോ എന്നൊരു സംശയം. ഒന്ന് വെരിഫൈ ചെയ്തോളൂ.

RP said...

ദെന്ത് പറ്റി എല്ലാത്തിനും?

ഹഹ ഞാനില്ലാത്ത ഫില്‍റ്ററ് എനിക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്‍ ഫില്‍റ്ററ്പൊട്ടിക്കല്‍ വര്മ്മേ!

Pramod.KM said...

ഡിങ്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
ദോശ ഉണ്ടാ(‘പ്രി‘പ്പേയറ്)ചെയ്യുന്ന വിധം എന്നാണോ ഉദ്ദേശിച്ചത്????
;):)

തരികിട said...

ഇതാണു ദോസ്ക്രീം... ദോശുണ്ട എന്ന പേരും ഐസ്ക്രീമിന്റെ ഫോട്ടൊയും....അല്ലാതെ രണ്ടു ക്രീം അല്ലേട്ടൊ
എങ്ങനെയുണ്ട്‌ എന്റെ തല...

ഇതിനു നമ്മുക്ക്‌ പേരിട്ടു കളിച്ചാലൊ ഡിങ്കാ..

എഴുപത്തഞ്ച്‌ എനിക്ക്‌ പ്ലീസ്‌

Dinkan-ഡിങ്കന്‍ said...

R.Pആര്‍പ്പേ.യ്..അര്‍പ്പേയ്. വന്നോ

പ്രമൊദേ ഞാനൊരു “പ്രി“യേം ഉദ്ധേശിച്ചില്ല. ഞാന്‍ ഒരു റെസിപ്പി ഉണ്ടാക്കി. ദൈവം എനിക്കു ഇത്തിരി അഴകും ആരൊഗ്യോം കൈപ്പുണ്ണ്യൊം തന്നു. അതെന്റെ തെറ്റാണോ? പറയൂ


മ്വാനേ സുശീലാ, എന്താണു പറഞ്ഞിരിക്കുന്നതെന്ന് മനസിലായില്ല. മന്‍സിലാകുന്ന വിധം പറയാമോ?
ദോശ തിന്നാല്‍ പോരേ, ചട്ടിടെ വലിപ്പം അറിയണോ?

പൊട്ടക്കണ്ണന്‍ said...

75 അടിച്ചേയ്

നോക്കുകുത്തി said...

ആകെ ദോശമയം ആണല്ലോ ഇപ്പോള്‍? ബൂലൊഗം എന്ന പേരു മാറ്റി തട്ടുകട എന്നാക്കേണ്ടി വരുമോ? തൃശൂര്‍ ബ്ലൊഗില്‍ ആള്‍ക്കാര്‍ പൂരം ഓഫ് അടിച്ച് കളിച്ചതിന്റെ പ്രതികാരമായിരുന്നോ പാവം ഉണ്ടാപ്രിയ്ക്ക് 635* നോട്ടൌട്ട്?

ഇതും വര്‍മ്മയല്ല said...

ഡിങ്കാ പൊന്നുമോനേ ഒരു 100 എങ്കിലും അപരന്മാരെ വച്ചു അടിക്കണേ.. അല്ലെങ്കില്‍ നാണക്കേട് ആണ്. ഡിങ്കോലാഫിയിലെ നാണക്കേട്.

Dinkan-ഡിങ്കന്‍ said...

അപരന്മാര്‍ ഇറങ്ങുന്നതില്‍ വിഷം ഉണ്ടേല്‍ “ഇതും വര്‍മ്മയല്ല” വര്‍മ്മയ്ക്കെങ്കിലും അപരന്‍ അല്ലണ്ടു ഇറങ്ങാരുന്നല്ലോ. കഷ്‌ട്ടം. അപ്പോല്‍ പിന്നെ..യേത്.

എനിക്ക് 1001 ആണു ലക്ഷ്യം.

വാണിങ് വര്‍മ്മ said...

അപ്പൂപ്പന്മാര്‍ ചായക്കടയില്‍ ഒളിഞ്ഞിരുന്ന് ഐപി പൊക്കിക്കളിക്കാനുള്ള ടൈം ആയി ഓടിക്കോടാ ഡിങ്കാ‍ാ...
അപ്പൂപ്പന്റെ സെക്രട്ടറി പറഞ്ഞതാ...

SAJAN | സാജന്‍ said...

ഡിങ്കാ. ഇതുകൊണ്ടൊന്നും രക്ഷയില്ല.. ദോശയിടണം .. നല്ല ചൂട് ദോശ!!

::സിയ↔Ziya said...

ഡാ ഡിങ്കാ
രാവിലെ വെറും വയറ്റിലാ ഞാന്‍ വന്നിരിക്ക്‍ണേ,
ചൂടോടെ അഞ്ചാറ് ദോശ വെളമ്പിക്കേടാ...

ഇടിവാള്‍ said...

എതിരാളിക്കൊരു പോരാളി...
ഇപ്പോ ദോശക്കച്ചവടം തുടങ്ങിയോ ??

വിളിച്ചാല്‍ വിളിപ്പുറത്ത് ദോശ ഹോം ഡെലിവറീ ഉണ്ടോ ഡിങ്കാ ?

ബീരാന്‍ കുട്ടി said...

റബ്ബുല്‍ ആലമീനായ തമ്പുരാനെ, ഒരു ദൊശ വരുത്തിവെച്ച പൊല്ലാപെ. എന്തെങ്കിലും തടയും ന്നാ ഞാന്‍ കരുതിയത്‌, എവടെ.

മല്ലിപ്പെണ്ണ് said...

ദോശക്കു ചമ്മന്തിക്ക് മല്ലി വേണോ ചേട്ടാ?

maina said...

ഡിങ്കാ, 1001 അടിക്കണേല്‍ ആ കപീഷിനെം, മായാവിയെയുമൊക്കെ വിളിക്കൂ, കേരകനേം വിളിച്ചോ, ഈ നേരത്ത്‌ ശത്രുതയൊന്നും നോക്കെണ്ട

മുല്ലപ്പെണ്ണ് said...

ദോശക്കു മുല്ലവേണോ?

‘നൂറു’ദ്ദീന്‍ വര്‍മ്മ said...

നൂറടിക്കാറായി, ഞമ്മള് വന്നു

ഉഡുപ്പി വര്‍മ്മ said...

മുറുഹാ
നീങ്കയീല്ലാരും കൂടെ നമ്മ ദോശക്കട പൂട്ടിക്കുമോ പണ്ടാറം.

ചക്കിപ്പെണ്ണ് said...

ദോശക്കിനി മാവാട്ടണോ?

തുഫ്..തുഫ്.. said...

തുഫ്..തുഫ്..
കപീഷ്

നീലിപ്പെണ്ണ് said...

മല്ലിപ്പെണ്ണേ, മുല്ലപ്പെണ്ണേ, ചക്കിപ്പെണ്ണേ ആ വര്‍മ്മമാരുടേ കയ്യേല്‍ പെടല്ലേ. അവരു നിന്നെ ദോശമാവാക്കും.

മുല്ലപ്പൂ || Mullappoo said...

ആ‍രാണ്ട്രാ എനിക്കൊരു ഡ്യൂപ്പ്

കുറുമാന്‍ said...

ആ മുക്കിലു മൂന്നു മസ്സാലെ.......കടുപ്പത്തില്‍ മൂന്നു ചായേം....

Pramod.KM said...

ഇതെനി 100 എത്തിച്സിട്ടു തന്നെ ബാക്കി കാര്യം

Pramod.KM said...

ഡിങ്കാ എന്താണു ഇന്നു രാവിലെ കഴിച്ചേ?

ഉണ്ണിക്കുട്ടന്‍ said...

വരൂ കഴിക്കൂ...ഈ ദോശ കഴിക്കുന്നവര്‍ ക്ക് പഴയ ബൂലോഗം ഫ്രീയായി കാണാം ... ആരും ഇവിടെ കള്ളിനെക്കുറിച്ചു പറയല്ലേ..ചേച്ചി വഴക്കു പറയും . കേസുകൊടുത്തു ജാഹൂനെ പൂട്ടിക്കാന്‍ ഒത്താശ ചെയ്ത ചേച്ചിയാട്ടാ. കളിച്ചാ ബിവറേജസ് വരെ പൂട്ടിച്ചു കളയും ..ഇവിടെ നൂറടിക്കാന്‍ പറ്റീല്ലെങ്കില്‍ ഞാന്‍ മറ്റെ ലവിടെപ്പോയി നൂറടിക്കും ..

മുല്ലപ്പൂ || Mullappoo said...

100 ആയോ

മുല്ലപ്പൂ || Mullappoo said...

എനിക്കു തന്നെ

Pramod.KM said...

100 അടിക്കാതെ പിന്നെ ഞാന്‍ എന്തൊരു ഞാന്‍?>

Pramod.KM said...

100 അടിക്കാതെ പിന്നെ ഞാന്‍ എന്തൊരു ഞാന്‍?>

മൂടുകീറി ഇത്തിരി said...

ഫര്‍.ര്‍.ര്‍.ര്‍.ര്‍.ര്‍.ര്‍.ര്‍.

Kalesh said...

ഡിങ്കിരിഡിങ്കാ ഡിങ്കാ ഡിങ്കിരി ഡിങ്കാ...

ഉണ്ണിപ്പെണ്ണ് said...

ദോശക്കുനൂറായി

Pramod.KM said...

ഹഹ..ഞാന്‍ ഉണ്ടാപ്രിക്കു വരെ 100 അടിച്കവനാണ്‍.ഹഹഹ.
പീന്നെ അല്ലെ ഡിങ്കന്‍.!

ഉണ്ണിക്കുട്ടന്‍ said...

100 അടിച്ചേ... അഹാ അഘോഷമ്... പഴയ ബൂലോഗം ...
ഓട്ടോഗ്രാഫ് ... ഉണ്ടാക്കൂ..കമന്റെല്ലാം കൂടി ബുക്കാക്കി ഇറക്കൂ....

(കുത്തിനു കടപ്പാട് : സാന്റോസ് )

തേങ്ങ വീണ സുല്ല് said...

ഠമാള്‍.. ഠമാള്‍..

പ്രമോദിനി പെണ്ണ് said...

എന്റെ പ്രമോദേട്ടന്‍ അതടിച്ചെടുത്തു.

മാന്യശ്രീ വിശ്വ മിത്രന്‍ said...

വിടമാട്ടേ.. നിന്നെ ഞാന്‍ വിടമാട്ടേ.. ഉന്‍ രക്തത്തെ കുടിച്ച്..ഡിങ്കാ ))))))))

നൂറ്റെട്ടു വര്‍മ്മ said...

ചുമ്മാ ഒരുമ്മ....ദോശ കലക്കി....മ്യാവൂ..

ആ കള്ളിപൂച്ചക്കും കൊട് ഒരു കുട്ടി ദോശ

തവ ഗരം ഹേ ക്യാ?

കാളിപ്പെണ്ണ് said...

കലേഷേട്ടാ ഈ കാളിപ്പെണ്ണെത്രനേരം കണ്ണില്‍ ദോശമാവ് കലക്കി ഒഴിച്ചു കാത്തിരുന്നു. ഇപ്പൊഴെങ്കിലും വന്നല്ലോ.

maina said...

അല്ലാ ഈ ദോശക്കു കോപ്പിറൈറ്റില്ലേ.,

വിചാര വികാരി said...

പോടാ മൈ..നെ..108 നിനക്കില്ല.

ഉണ്ണിക്കുട്ടന്‍ said...

ദോശ കഴിക്കുന്ന വര്‍മ്മമാരുടെ ശ്രദ്ധയ്ക്ക് : ദോണ്ടേ..ലതിന്റെ ദപ്പുറത്ത് വര്മ്മപ്പന്തല്‍ ഒരുക്കീട്ടുണ്ട്. അവിടെ സ്പെഷല്‍ വര്‍മ ദോശ കിട്ടുന്നതാണ്.

ഉണ്ണിപ്പെണ്ണ് said...

പെണ്ണുങ്ങള്‍ക്ക് പ്രത്യേകം പന്തലുണ്ടോ ചേട്ടാ...

കുറുമിപ്പെണ്ണ് said...

കുറുമേട്ടാ
മസാലേം....
ചായേം....
ഇതാ ഇതാ ഇതാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

maina said...

വര്‍മ്മപെണ്ണുങ്ങള്‍ക്ക്‌ ഇരിക്കാന്‍ ഇവിടെ വേറെ പന്തലൊന്നുമില്ലെ, പണ്ടത്തെ കാലത്തു ഇങ്ങിനൊന്നുമല്ലരുന്നു കേട്ടാ, ആ അതൊക്കെയൊരു കോലം, അല്ല കാലം

മുല്ലപ്പെണ്ണ് | ഉണ്ണിപ്പെണ്ണ് said...

ഞങ്ങള്‍ക്ക് പ്രത്യേകം പന്തലില്ലേല്‍ ഞങ്ങള്‍ ഇവിടെ അലംബുണ്ടാക്കുവേ... നാത്തൂനേ വാടി...

സി.ഡി.വടക്കേമുറി said...

പഴേ ബൂലോഗമെല്ലാം തിരിച്ചു പിടിച്ച് കമന്റെല്ലാം ആട്ടോഗ്രാ‍ഫ് ബുക്കാക്കുമ്പോള്‍ പ്രസാധനാവകാശം എനിക്കു തന്നെ തരണേ

Pramod.KM said...

വടക്കേ മുറീ..എനിക്കു വയ്യേ...
അപരന്മാറ് ഇറങ്ങിയാല്‍ പിന്നെ അവിടെ ഞാന്‍ നില്ക്കുന്നില്ല.്‍;);)
കുറുമാന്‍ പെണ്ണും,പ്രമോദിനിപ്പെണ്ണൊക്കെ ഇറങ്ങിക്കഴിഞ്ഞു..ഞാന്‍ പോട്ടെ..;)

സൂചിപ്പെണ്ണ് said...

നാത്തൂനേ,
യെവമ്മാര്‍ നമ്മടെ കട പൂട്ടിക്കുമോ?

പ്രമോദിനിപ്പെണ്ണ് said...

പ്രമോദേട്ടാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
ഓടല്ലേ..........ഞാനും വരുന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ.........

അമ്മു said...

കൊള്ളാം ദോശക്കാരാ...

അലുവാ വര്‍മ്മ said...

നല്ല അരിമാവിന്റെ അലുവായും ഒണക്കമീന്‍ കറിയുമുണ്ട്.
ഈരണ്ട് പ്ലേറ്റ് എടുക്കട്ടേ എല്ലാര്‍ക്കും?

gandharva varma said...

ദോച്ചിണ്ടാക്ക്ണ വിദ്യ ഞമ്മളെവിടോ പറഞ്ഞേക്ക്‌ണ്‌.
നല്ല ശ്രീവിദ്യാമ കമ്പനീന്റെ ആട്ടുകല്ലിമ്മെ അരിയും
ഉഴുന്നൂട്ടേന്‌ ശേഷ്യം നല്ല അര അര്യേം വരെ അര.
കോയ അമ്പത്തുര്‌ ലക്ഷ്മീന്റെ ഗ്രൈന്‍ഡറായാലും കൊയ്പ്പൊന്നൂല്ല്യ.
കോയ അമ്പത്തൂരിന്റെ കുഴവി ജോറാണ്‌.
ഇതൊന്നൂല്യാച്ച അന്ന്നേടെ മള്‍ടി പ്രോസസറായാലും മത്യേര്‍ന്ന്‌.

കല്ലു ശൂഡായ ശുട്ടു തുടങ്ങിക്കോളി.
ശുട്ട ദോശ ശുരുട്ടിക്കെട്ടണേനോട്‌ ഞമ്മ യോജന്റല്ല.


ഓള്‍ ദെന്താപ്പ എല്ലാരും ദോശ ബഹിക്കാനേറങ്ങ്യേക്ക്ണ്‌.

മുട്ടന്‍ ബിരിയാനീം കുട്ടന്‍ ശായൊന്നും മ്യേണ്ടെ ആരിക്കും

ഗന്ധര്‍വപെണ്ണ് said...

ഈ വാചകവിധി എല്ലാര്‍ക്കും പറഞ്ഞു കൊടുക്കരുതെന്ന്
ഞാന്‍ പറഞ്ഞതോര്‍മ്മയ്യില്ലേ.
കഴിഞ്ഞാഴ്ച കിട്ടിയ അടിയുടെ ചൂട് മാറിയോ ഗന്ധര്‍വേട്ടാ

വെളുത്തുള്ളിപ്പെണ്ണ് said...

വെളുത്തുള്ളിദോശാ...വേണോ..?
പഴയ ദോശ പോലെ വരുമോ പുതിയ ദോശ..

ഗന്ധര്‍വഹാജി said...

പെണ്ണേ
ജ്ജ്‌ തെരണ്ടി ബാലോണ്ടടികിട്യേ കല്‍ബിനെപറ്റി കേട്ടിട്ട്‌ണ്ടാ..
ജ്ജ്‌ മ്മടെ ഗല്‍ബന്നെ
അരകല്ലിന്റ്യീം ദോശ ചുടുന്നേന്റേം കാര്യം കേട്ട ഞമ്മ കുഞ്ഞാലിക്ട്ടീന്റെ
ആളാകും.
അതിനിപ്പൊ ബീഡര്‌ പെണങ്ങ്യോണ്ട്‌ കാര്യല്ല്യാ.
പിന്നെ ജ്ജ്‌ കേറ്യടിക്കണതൊരു സുഖല്ലെ.
അനക്കങ്ങനൊരു പൂത്യാച്ചാല്‍ ഞമ്മെന്താക്കാന.
ബാക്ക്‌ പറഞ്ഞാ ബാക്ക്‌. ജ്ജഡിച്ചൊ

മുല്ലപ്പെണ്ണ് said...

കുഞ്ഞാഞ്ഞേ നാത്തൂനേ ഓടിവാ
വെളുത്തുള്ളിപെണ്ണും സൂചിപ്പെണ്ണും വന്നൂ

ഹാജിപെണ്ണ് said...

ഹാജ്യാരേ ങ്ങളബടടങ്ങിക്കെടന്ന.
അല്ലെങ്കിങ്ങളെപുടിച്ച് ഈ ആട്ടുകല്ലേട്ട് കൊയച്ച് കൊയച്ച് കൊയ കൊയാന്നാക്കും. മുണ്ടാണ്ടിരുന്നോളി. ആ ഗന്ധര്‍വപെണ്ണിനെ വിട്ടാളീ.

::സിയ↔Ziya said...

ഉച്ചക്കു ദോശ മാറ്റി തൈരുസാദം വെളമ്പാ‍മോ ഡിങ്കാ?

Dinkan-ഡിങ്കന്‍ said...

1001 എന്നു ഒരാവേശത്തിനു പറഞ്ഞതാ 130 ആയലോ തല്‍ക്കാലം നിര്‍ത്താം അല്ലെങ്കില്‍ വല്ല അജീര്‍ണ്ണൊം വരും അല്ലെങ്കില്‍ നമ്മുക്കു മഹോദരം ആണെന്നു കിംവതന്തിയും വരും.

അപ്പോള്‍ എല്ലാര്‍ക്കും നന്ദി

കുറുപ്പന്‍ said...

Kollam nalla oru pajakakaaranaayi maratte ennasamsikkunnu..

ingane chathikkale dinga

Dinkan-ഡിങ്കന്‍ said...

#################Test Test Test

Dinkan-ഡിങ്കന്‍ said...

$$$$$$$$$$ test test test

Dinkan-ഡിങ്കന്‍ said...

Test mail

Dinkan-ഡിങ്കന്‍ said...

77777777777777777777777