Thursday, May 3, 2007

ഹിറ്റ്ലറും,മെയിന്‍ കാംഫും, ഡിങ്കനും

[പടത്തില്‍ ഞെക്കിയാല്‍ വലുതാകും]


ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ കണ്ട പുസ്തകങ്ങള്‍.
സാധാരണ പുസ്തകം കണ്ടാല്‍ “അയ്യേ” എന്നാണു പറയാറുള്ളത്.എന്നാലും കണ്ണില്‍ പെട്ടത് ഇത്.


ചുമ്മാ വായിച്ചു തുടങ്ങീതാ. പക്ഷേ മുഴുവനും തീര്‍ത്തു.
പക്ഷേ ഇപ്പോള്‍ ഡിങ്കന്‍ ആരായി? പറയൂ ആരായി?

48 comments:

Dinkan-ഡിങ്കന്‍ said...

പറയൂ ഡിങ്കന്‍ ഇപ്പോള്‍ ആരായി?

ലോലന്‍ said...

ഫാനില്‍ തൂങ്ങിയ ശവം!

sandoz said...

ഡാ ..ഡിങ്കാ....
അവസാനത്തെ പടത്തിന്റെ അര്‍ഥം എന്താ..നീയിത്‌ വായിച്ചതറിഞ്ഞ്‌..
ഹിറ്റ്‌ ലര്‍ പിന്നേം ആത്മഹത്യ ചെയ്തൂന്നാ...

അവസാനം നീയല്ല......
ഹിറ്റ്‌ ലര്‍ ആരായി എന്നാ ചോദിക്കണ്ടേ.....
പാവം ഹിറ്റ്‌ ലര്‍...
നീയൊക്കെയാണു ഇത്‌ വയിക്കന്‍ പോണേ എന്നറിഞ്ഞിരുന്നേല്‍ അങ്ങേരു ഈ സാഹസം ചെയ്യൂലായിരുന്നു....
അപ്പൊ ആരു ശശിയായി...
ഹിറ്റ്‌ ലര്‍ ശശിയായി.....

Pramod.KM said...

ഡിങ്കന്‍ ചേട്ടാ...ഒരു സംശയം.താങ്കള്‍ ബുദ്ധിജീവി ആണോ?;);)

ലോലന്‍ said...

അതോ ഡിങ്കന്‍ ആ ബുക്ക് വായിച്ച് ഹിറ്റ്ലറെ ഫാനില്‍ തൂക്കിയെന്നോ ?

അതോ വിയര്‍ത്തൊലൊച്ച ഹിറ്റ്ലര്‍ക്കു കുറച്ചു കാറ്റു കിട്ടിക്കോട്ടേ എന്നും കരുതി ഫാനിന്റെ താഴേ നിര്‍ത്തിയതോ?

അതോ ഹിറ്റ്ലറിന്റെ ഫാനായെന്നോ ?

::സിയ↔Ziya said...

ഫാനായി ശവമായി
ഫാനില്‍ ഡിങ്കന്റെ ബാ‍ഡി തൂങ്ങി നിക്കണതാ ഞാന്‍ പ്രതീക്ഷിച്ചത്

ആനവാരി said...

ഡിങ്കോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ ആ പുസ്തകക്കൂട്ടത്തില്‍ പെന്തൌസ് ലെറ്റേര്‍സ് അഞ്ചാം വാല്യം ഉണ്ടല്ലോ. അത് എന്തിനെ കുറിച്ചുള്ള പുസ്തകമാണ്? ആഫ്രിക്കന്‍ വനാന്തരങ്ങളിലെ കുളത്തില്‍ വളരുന്ന ആമകള്‍ക്ക് നെഞ്ചെരിച്ചിലിന്‍ കൊടുക്കാനുള്ള മരുന്നിനെ കുറിച്ചുള്ള ലേഖനം അല്ലേ അത്? അത് ഡിങ്കന്റെ കണ്ണില്‍ പെട്ടില്ലേ?

ആനവാരി said...

സോറി വാല്യം 5 അല്ല 7 ആണ്

qw_er_ty

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:: എന്നാലും ആ ഫാനിനെങ്കിലും ബൂലോഗരോട് ഇത്തിരി ദയ കാണിക്കാരുന്നു.

ആ ഫോട്ടോ എടുക്കാന്‍ ബുക്കും പൊക്കിപ്പിടിച്ച് നിക്കണ സമയത്ത് ഒരു രണ്ട് നട്ട്..

ഏയ് ഫാനു പൊട്ടിത്തലേല്‍ വീഴുന്ന കാര്യല്ലാ..

രണ്ട് നട്ട് കൃത്യായി ഡിങ്കന്റെ തലേല്‍ ആ കളഞ്ഞൂ പോയ നട്ടുകളുടേ സ്ഥാനത്ത് ഇട്ടിരുന്നെങ്കില്‍...

SAJAN | സാജന്‍ said...

ഡിങ്കണ്ണാ‍ അതാരെടെ ബുക്കെടേ?
ഹിറ്റ്ലര്‍ മാധവന്‍ കുട്ടി നമ്മുടെ മമ്മൂട്ടി അല്ലേ ...?
അല്ല ചുള്ളന്‍ ആത്മകഥയും എഴുതിയോടെ, നമ്മ അറിഞ്ഞില്ലല്ലോ...:)

ഓടൊ.. ഇങ്ങേര്‍ക്ക് വായിക്കാന്‍ കിട്ടിയ ഒരു പൊസ്തകമേ!

Dinkan-ഡിങ്കന്‍ said...

സൈനേഡ് സാന്‍ഡോസെ ഹിറ്റ്ലറേ നീ ശശി ആക്കി അല്ലേഡാ? :(

പ്രമോദേ ഡിങ്കന്‍ ബു.ജി(ബുദ്ധിമുട്ടി ജീവിക്കുന്നവന്‍) ആണ്

ലോലാ നീ പറഞ്ഞതാണ് കറക്റ്റ്. ഡിങ്കന്‍ ഹിറ്റ്ലറുടെ ഫാന്‍ ആയി. “കൈ-താന്‍” ഫാന്‍.

സിയ നിന്റെ ഒക്കെ പൊകകണ്ടേ കേരകന്‍ ഡിങ്കനെ കൊല്ലൂ

ആനവാരി ആ പുസ്തകം ഡിങ്കന്‍ എടുത്തില്ല. വാസ്തവത്തില്‍ എന്താണ് ആ പുസ്തകത്തില്‍ (പിന്നേ 1 മുതല്‍ 20 വരെ വോള്യം ഡിങ്കന്റെ കയ്യില്‍ ഉണ്ട് പിന്നെന്തിനാ പഴയ ഏഴാം വോള്യം. എന്തായാലും വരീടെ കാഴ്ച അപാരം)

കു.ചാത്താ ആ മണലില്‍ പൂഴ്ത്തിയ കാലും കുന്തവും പുറത്തെട്. 8 നട്ട് ഇല്ലാതെ തല തന്നെ കഴുത്തീന്‍ ഉരുണ്ട് പോകാതിരിക്കാന്‍ ഡബര്‍ബാന്‍ഡിട്ട് നടക്കണ നീ ഡിങ്കനെ 2 നട്ട് കുറവിന്‍ കളിയാക്കിണാ ചെല്ലാ?


സജന്‍ ചേട്ടായി ഇത് ആ ഫിറ്റ്ലര്‍ അല്ല, വേറേ ഹിറ്റ്ലര്‍. ഈ പൊത്തകം പ്രശസ്തനായ മലയാളം ഫിലിം ഡയറക്ടര്‍ “സാജ്-ചാന്‍” സിനിമയാക്കുന്നുണ്ട്. ഒരു ചാന്‍സുണ്ട് ചേട്ടയിക്ക്

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ആ അന്വേഷണം ചാത്തന്‍ സിബിഐ യെ ഏല്‍പ്പിച്ചു..
തെളിവുകിട്ടിയാല്‍ ഈ പോസ്റ്റിന്റെ അവസാനത്തെ ചോദ്യത്തിനു ഏതാണ്ടൊക്കെ ഉത്തരം കിട്ടും
“പറയൂ ഡിങ്കന്‍ ഇപ്പോള്‍ ആരായി?”
ആരായീന്നല്ല ആരാവും ന്ന്..


qw_er_Ty

നോക്കുകുത്തി said...

1

നോക്കുകുത്തി said...

2

നോക്കുകുത്തി said...

3

നോക്കുകുത്തി said...

4

നോക്കുകുത്തി said...

5

നോക്കുകുത്തി said...

6

നോക്കുകുത്തി said...

7

നോക്കുകുത്തി said...

8

നോക്കുകുത്തി said...

9

നോക്കുകുത്തി said...

10

നോക്കുകുത്തി said...

11

നോക്കുകുത്തി said...

12

നോക്കുകുത്തി said...

13

നോക്കുകുത്തി said...

14

നോക്കുകുത്തി said...

15

നോക്കുകുത്തി said...

16

നോക്കുകുത്തി said...

17

നോക്കുകുത്തി said...

18

നോക്കുകുത്തി said...

19

നോക്കുകുത്തി said...

20

നോക്കുകുത്തി said...

21

നോക്കുകുത്തി said...

22

നോക്കുകുത്തി said...

23

നോക്കുകുത്തി said...

24

നോക്കുകുത്തി said...

25

നോക്കുകുത്തി said...

26

നോക്കുകുത്തി said...

27

നോക്കുകുത്തി said...

28

നോക്കുകുത്തി said...

29

നോക്കുകുത്തി said...

30

നോക്കുകുത്തി said...

31

നോക്കുകുത്തി said...

32

നോക്കുകുത്തി said...

33

നോക്കുകുത്തി said...

34

നോക്കുകുത്തി said...

35

നോക്കുകുത്തി said...

Link Test TEST