ഞെക്കുവില്‍ വലുതാകപ്പെടും (ഡിങ്കന് 2:45)
ഒരു വര്‍ഷം മുന്‍പ് നാട്ടിലേയ്ക്കുള്ള ഒരു യാത്രക്കിടെ എടുത്ത ചിത്രമാണ്.
ഇതിനു മുന്‍പ് ഇട്ട ഈ പോസ്റ്റിന്റെ കൂട്ടത്തില്‍ വിട്ട് പോയത്.
ഇതും കൂടെ ഇവിടെ കിടക്കട്ടെ, അല്ലെ?
ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ത്ഥിക്കാം.
(ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ)
25 comments:
ഒരു വര്‍ഷം മുന്‍പ് നാട്ടിലേയ്ക്കുള്ള ഒരു യാത്രക്കിടെ എടുത്ത ചിത്രമാണ്.
ഇതിനു മുന്‍പ് ഇട്ട ഒരു പോസ്റ്റിന്റെ കൂട്ടത്തില്‍ വിട്ട് പോയത്.
ഇതും കൂടെ ഇവിടെ കിടക്കട്ടെ, അല്ലെ?
ഇതേതു പുഴ ഡിങ്കാ? ആരും ശ്രദ്ധിക്കാത്തതെന്തേ?
അതാണ് അപ്പുസേ ഞാനും ചിന്തിക്കുന്നത്.
എന്താണ് ആരും പുഴകളെ ശ്രദ്ധിക്കാത്തത്?
ഭാരതപ്പുഴയാണോ? ഷൊര്‍ണൂര്‍ റയില്‍പ്പാലം ?
ചാത്തനേറ്:
ഫ്ലാഷ് എന്നാത്തിനാ പുഴുങ്ങാന്‍ വച്ചിരിക്കുന്നോ? അതോ വല്ലോരും അടിച്ച് മാറ്റിയാ?
“അഴികള്ക്കുമപ്പൂറം എരിയുന്ന മണലല്ലോ (ഭാരത)പുഴ... “
ഇദുപോലേദാണ്ട് പണ്ട് കുഞ്ഞിക്കുട്ടന്‍ തമ്പുരാന് എഴുതീട്ടൊണ്ടെന്നും പറഞ്ഞുവന്നാല്‍ ഡിങ്കന്റെ കടുക് വറുക്കുന്ന പാത്രം എടുത്ത് തലക്കടിക്കും ഞാന്‍... (അയ്യയ്യോ.. ഇങ്ങടെയല്ലാ... ദാ ന്റെ തന്നെ തലേല്...)
ഒരു വര്‍ഷം മുന്‍പ് നാട്ടിലേയ്ക്കുള്ള ഒരു യാത്രക്കിടെ എടുത്ത ചിത്രമാണ്.
ഇതിനു മുന്‍പ് ഇട്ട ഈ പോസ്റ്റിന്റെ കൂട്ടത്തില്‍ വിട്ട് പോയത്.
ഇതും കൂടെ ഇവിടെ കിടക്കട്ടെ, അല്ലെ?
1
3
8
9
10
11
12
13
14
15
16
16
18
20
21
22
23
24
Post a Comment